കടൂപ്പാടംചിറയെ രക്ഷിക്കാൻ പുതുവഴി Madhayamam dated 3rd November 2022
CMFRI Repository
View Archive InfoField | Value | |
Relation |
http://eprints.cmfri.org.in/16437/
https://www.madhyamam.com/kerala/local-news/ernakulam |
|
Title |
കടൂപ്പാടംചിറയെ രക്ഷിക്കാൻ പുതുവഴി Madhayamam dated 3rd November 2022
|
|
Creator |
CMFRI, Library
|
|
Subject |
Krishi Vigyan Kendra
CMFRI News Clippings |
|
Description |
പായൽ നിറഞ്ഞ അങ്കമാലി മൂക്കന്നൂർ കടൂപ്പാടംചിറ വൃത്തിയാക്കാൻ ഇനി ഗ്രാസ് കാർപ് മീനുകൾ. കേന്ദ്രസർക്കാറിന്റെ സ്വച്ഛഭാരത് കാംപയിനിന്റെ ഭാഗമായി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ (കെവികെ) നേതൃത്വത്തിലാണ് പായൽ ഭക്ഷ്യയോഗ്യമാക്കുന്ന ഈ മീനുകളെ ചിറയിൽ നിക്ഷേപിച്ചത്. കടൂപ്പാടംചിറ സംരക്ഷണ സമിതി, മത്സ്യക്ലബ് എന്നിവരുമായി സഹകരിച്ചാണ് ചിറ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രാസ് കാർപ് മീനുകളെ നിക്ഷേപിച്ചത്. സാധാരണരീതിയിൽ തുടർച്ചയായുള്ള വൃത്തിയാക്കലിന് ശേഷം വീണ്ടും കുളങ്ങളിൽ പായൽ നിറയുന്ന സാഹചര്യത്തിലാണ് ഇതിനായി മീനുകളെ ആശ്രയിച്ചത്.
|
|
Publisher |
Madhyamam
|
|
Date |
2022
|
|
Type |
Article
NonPeerReviewed |
|
Format |
text
|
|
Language |
en
|
|
Identifier |
http://eprints.cmfri.org.in/16437/1/Madhyamam_03-11-2022.pdf
CMFRI, Library (2022) കടൂപ്പാടംചിറയെ രക്ഷിക്കാൻ പുതുവഴി Madhayamam dated 3rd November 2022. Madhyamam. |
|