Record Details

കർഷകർക്ക് തുണയായി കാർഷിക സേവന കേന്ദ്രം Mathrubhumi dated 12th June 2019

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/13747/
https://www.mathrubhumi.com/ernakulam/news/kochi-1.3863931
 
Title കർഷകർക്ക് തുണയായി കാർഷിക സേവന കേന്ദ്രം Mathrubhumi dated 12th June 2019
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description നെൽകൃഷിക്ക് നിലമൊരുക്കൽ മുതൽ മത്സ്യകൃഷിക്ക് കൂട് നിർമാണം വരെ എല്ലാതരം കാർഷിക സേവനങ്ങളും ഒരു കുടക്കീഴിൽ. കാർഷികവൃത്തിയിൽ സൗകര്യങ്ങളൊരുക്കുന്നതിനും മറ്റും ജില്ലയിലെ കർഷകരെ സഹായിക്കാൻ എറണാകുളം കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ (കെവികെ) കാർഷിക സേവന കേന്ദ്രം സിഎംഎഫ്ആർഐയിൽ പ്രവർത്തനസജ്ജമായി.

നെൽകൃഷി, പൊക്കാളി കൃഷി, മത്സ്യകൃഷി, കൂടുമത്സ്യ കൃഷി, ചെമ്മീൻകൃഷി, പച്ചക്കറി കൃഷി, കന്നുകാലി വളർത്തൽ, കോഴി വളർത്തൽ തുടങ്ങി വിവിധ കൃഷിരീതികളിൽ കർഷകരെ സഹായിക്കുന്നതിനായാണ് സേവന കേന്ദ്രം. കാർഷിക യന്ത്രസാമഗ്രികളുടെ സഹായവും കൃഷി മെച്ചപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയ നിർദേശങ്ങളും കേന്ദ്രത്തിൽ നിന്ന ലഭ്യമാകും. സാങ്കേതിക പരിജ്ഞാനമുള്ള തൊഴിലാളികളുടെ കുറവ് മൂലം ഏറെ ബുദ്ധിമുട്ടനഭവപ്പെടുന്ന ജില്ലയിലെ കർഷകർക്ക് വളരെ പ്രയോജനകരമാകുന്നതാണ് കെവികെയുടെ പുതിയ പദ്ധതി.
 
Publisher Mathrubhumi
 
Date 2019-06-12
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/13747/1/Mathrubhumi_12-06-2019.pdf
CMFRI, Library (2019) കർഷകർക്ക് തുണയായി കാർഷിക സേവന കേന്ദ്രം Mathrubhumi dated 12th June 2019. Mathrubhumi.