കർഷകർക്ക് തുണയായി കാർഷിക സേവന കേന്ദ്രം Metro Vaartha dated 12th June 2019
CMFRI Repository
View Archive InfoField | Value | |
Relation |
http://eprints.cmfri.org.in/13748/
|
|
Title |
കർഷകർക്ക് തുണയായി കാർഷിക സേവന കേന്ദ്രം Metro Vaartha dated 12th June 2019
|
|
Creator |
CMFRI, Library
|
|
Subject |
CMFRI News Clippings
|
|
Description |
നെൽകൃഷിക്ക് നിലമൊരുക്കൽ മുതൽ മത്സ്യകൃഷിക്ക് കൂട് നിർമാണം വരെ എല്ലാതരം കാർഷിക സേവനങ്ങളും ഒരു കുടക്കീഴിൽ. കാർഷികവൃത്തിയിൽ സൗകര്യങ്ങളൊരുക്കുന്നതിനും മറ്റും ജില്ലയിലെ കർഷകരെ സഹായിക്കാൻ എറണാകുളം കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ (കെവികെ) കാർഷിക സേവന കേന്ദ്രം സിഎംഎഫ്ആർഐയിൽ പ്രവർത്തനസജ്ജമായി. നെൽകൃഷി, പൊക്കാളി കൃഷി, മത്സ്യകൃഷി, കൂടുമത്സ്യ കൃഷി, ചെമ്മീൻകൃഷി, പച്ചക്കറി കൃഷി, കന്നുകാലി വളർത്തൽ, കോഴി വളർത്തൽ തുടങ്ങി വിവിധ കൃഷിരീതികളിൽ കർഷകരെ സഹായിക്കുന്നതിനായാണ് സേവന കേന്ദ്രം. കാർഷിക യന്ത്രസാമഗ്രികളുടെ സഹായവും കൃഷി മെച്ചപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയ നിർദേശങ്ങളും കേന്ദ്രത്തിൽ നിന്ന ലഭ്യമാകും. സാങ്കേതിക പരിജ്ഞാനമുള്ള തൊഴിലാളികളുടെ കുറവ് മൂലം ഏറെ ബുദ്ധിമുട്ടനഭവപ്പെടുന്ന ജില്ലയിലെ കർഷകർക്ക് വളരെ പ്രയോജനകരമാകുന്നതാണ് കെവികെയുടെ പുതിയ പദ്ധതി. |
|
Publisher |
Metro Vaartha
|
|
Date |
2019-06-12
|
|
Type |
Other
NonPeerReviewed |
|
Format |
text
|
|
Language |
en
|
|
Identifier |
http://eprints.cmfri.org.in/13748/1/Metro%20Vaartha_12-06-2019.pdf
CMFRI, Library (2019) കർഷകർക്ക് തുണയായി കാർഷിക സേവന കേന്ദ്രം Metro Vaartha dated 12th June 2019. Metro Vaartha. |
|