Record Details

നൈപുണ്യവികസനം ലക്ഷ്യമിട്ട് കാർഷിക വിദ്യാഭ്യാസം പരിഷ്‌കരിക്കുമെന്ന് ഐസിഎആർ എഡിജി Asianet News dated 11th January 2023

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/16596/
https://www.asianetnews.com/agriculture/winter-school-in-cmfri-robe72
 
Title നൈപുണ്യവികസനം ലക്ഷ്യമിട്ട് കാർഷിക വിദ്യാഭ്യാസം പരിഷ്‌കരിക്കുമെന്ന് ഐസിഎആർ എഡിജി Asianet News dated 11th January 2023
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description ദേശീയ വിദ്യാഭ്യാസ നയത്തിൻറെ ഭാഗമായി രാജ്യത്തെ കാർഷിക വിദ്യാഭ്യാസം സമൂലമായി പരിഷ്‌കരിക്കുമെന്ന് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. സീമ ജഗ്ഗി. വിദ്യാർത്ഥികളിൽ നൈപുണ്യവികസനം ലക്ഷ്യമിട്ട് പാഠ്യപദ്ധതികളും കോഴ്‌സുകളും മാറ്റത്തിന് വിധേയമാക്കും. കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് പരിഷ്‌കരണം സഹായകരമാകുമെന്നും അവർ പറഞ്ഞു.
 
Publisher Asianet News
 
Date 2023
 
Type Article
PeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/16596/1/Asianet%20News_11-01-2023.pdf
CMFRI, Library (2023) നൈപുണ്യവികസനം ലക്ഷ്യമിട്ട് കാർഷിക വിദ്യാഭ്യാസം പരിഷ്‌കരിക്കുമെന്ന് ഐസിഎആർ എഡിജി Asianet News dated 11th January 2023. Asianet News.