കാർഷിക വിദ്യാഭ്യാസം സമൂലമായി പരിഷ്‌കരിക്കും Suprabhatham dated 12th January 2023
CMFRI Repository
View Archive InfoField | Value | |
Relation |
http://eprints.cmfri.org.in/16610/
|
|
Title |
കാർഷിക വിദ്യാഭ്യാസം സമൂലമായി പരിഷ്‌കരിക്കും Suprabhatham dated 12th January 2023
|
|
Creator |
CMFRI, Library
|
|
Subject |
CMFRI News Clippings
|
|
Description |
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ കാർഷിക വിദ്യാഭ്യാസം സമൂലമായി പരിഷ്‌കരിക്കുമെന്ന് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. സീമ ജഗ്ഗി. വിദ്യാർത്ഥികളിൽ നൈപുണ്യവികസനം ലക്ഷ്യമിട്ട് പാഠ്യപദ്ധതികളും കോഴ്‌സുകളും മാറ്റത്തിന് വിധേയമാക്കും. കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് പരിഷ്‌കരണം സഹായകരമാകുമെന്നും അവർ പറഞ്ഞു.
|
|
Publisher |
Suprabhatham
|
|
Date |
2023
|
|
Type |
Article
NonPeerReviewed |
|
Format |
text
|
|
Language |
en
|
|
Identifier |
http://eprints.cmfri.org.in/16610/1/Suprabhatham_12-01-2023.pdf
CMFRI, Library (2023) കാർഷിക വിദ്യാഭ്യാസം സമൂലമായി പരിഷ്‌കരിക്കും Suprabhatham dated 12th January 2023. Suprabhatham. |
|