വൻതോതിലുള്ള കടല്‍ പായൽ കൃഷിയുമായി ലക്ഷദ്വീപ്; വർഷം 75 കോടി രൂപ നേടാമെന്ന് പഠനം The Indian Express Malayalam dated 6th September 2021
CMFRI Repository
View Archive InfoField | Value | |
Relation |
http://eprints.cmfri.org.in/15309/
https://malayalam.indianexpress.com/kerala-news/lakshadweep-seaweed-farming-cmfri-554505/ |
|
Title |
വൻതോതിലുള്ള കടല്‍ പായൽ കൃഷിയുമായി ലക്ഷദ്വീപ്; വർഷം 75 കോടി രൂപ നേടാമെന്ന് പഠനം The Indian Express Malayalam dated 6th September 2021
|
|
Creator |
CMFRI, Library
|
|
Subject |
CMFRI News Clippings
|
|
Description |
ഏകദേശം മുപ്പതിനായിരം ടൺ ഉണങ്ങിയ പായൽ ഓരോ വർഷവും വിളവെടുക്കാമെന്നും ഹെക്ടറിൽ നിന്ന് 150 ടണ് വരെ ഉൽപാദനം നേടാമെന്നും സി എം എഫ് ആർ ഐ ശാസ്ത്രജ്ഞൻ ഡോ. മുഹമ്മദ് കോയ പറയുന്നു. വൻതോതിലുള്ള കടൽപായൽ കൃഷിയുമായി ലക്ഷദ്വീപ് ഭരണകൂടം. ജനവാസമുള്ള ഒമ്പത് ദ്വീപുകളിലാണു കൃഷി ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ദ്വീപിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള കൃഷി വൻ വിജയമായതിനെ തുടർന്നാണിത്.
|
|
Publisher |
The Indian Express Malayalam
|
|
Date |
2021
|
|
Type |
Article
PeerReviewed |
|
Format |
text
|
|
Language |
en
|
|
Identifier |
http://eprints.cmfri.org.in/15309/1/Indian%20Express%20Malayalam_06-09-2021.pdf
CMFRI, Library (2021) വൻതോതിലുള്ള കടല്‍ പായൽ കൃഷിയുമായി ലക്ഷദ്വീപ്; വർഷം 75 കോടി രൂപ നേടാമെന്ന് പഠനം The Indian Express Malayalam dated 6th September 2021. The Indian Express Malayalam. |
|