Record Details

കടലിൽ കൂടുമത്സ്യകൃഷി ഇന്ത്യയിൽ ഏറ്റവും അനുയോജ്യമായത് 146 സ്ഥലങ്ങളെന്ന് സി.എം.എഫ്.ആർ.ഐ. Pathanamthitta Media dated 7th February 2023

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/16740/
https://pathanamthittamedia.com/aquaculture-in-the-sea-cmfri-says-that-146-places-are-most-suitable-in-india/
 
Title കടലിൽ കൂടുമത്സ്യകൃഷി ഇന്ത്യയിൽ ഏറ്റവും അനുയോജ്യമായത് 146 സ്ഥലങ്ങളെന്ന് സി.എം.എഫ്.ആർ.ഐ. Pathanamthitta Media dated 7th February 2023
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description കടൽ തീരത്ത് നിന്നും 10 കിലോമീറ്റർ പരിധിയിൽ 146 ഇടത്ത് കൂടുമത്സ്യകൃഷിക്ക് ഒരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). തീരത്ത് നിന്നും 10 കിമി കടൽപരിധിയിലാണ് കൂടുമത്സ്യകൃഷി ഉദ്ദേശിക്കുന്നത്. ഈ സ്ഥലങ്ങളിൽ നിന്നും പ്രതിവർഷം 21.3 ലക്ഷം ടൺ മത്സ്യോൽപാദനമാണ് സിഎംഎഫ്ആർഐ ലക്ഷ്യമിടുന്നത്. കേരളത്തിൽ നാല് സ്ഥലങ്ങളാണ് കൂടുതൽ അനുയോജ്യമായി കണ്ടെത്തിയിട്ടുള്ളത്.
 
Publisher Pathanamthitta Media
 
Date 2023
 
Type Article
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/16740/1/Pathanamthutta%20Media_07-02-2023.pdf
CMFRI, Library (2023) കടലിൽ കൂടുമത്സ്യകൃഷി ഇന്ത്യയിൽ ഏറ്റവും അനുയോജ്യമായത് 146 സ്ഥലങ്ങളെന്ന് സി.എം.എഫ്.ആർ.ഐ. Pathanamthitta Media dated 7th February 2023. Pathanamthitta Media.