മത്സ്യോൽപാദനം കൂട്ടാൻ കൃത്രിമ മത്സ്യ ആവാസവ്യവസ്ഥ Deepika dated 16th February 2023
CMFRI Repository
View Archive InfoField | Value | |
Relation |
http://eprints.cmfri.org.in/16755/
|
|
Title |
മത്സ്യോൽപാദനം കൂട്ടാൻ കൃത്രിമ മത്സ്യ ആവാസവ്യവസ്ഥ Deepika dated 16th February 2023
|
|
Creator |
CMFRI, Library
|
|
Subject |
CMFRI News Clippings
|
|
Description |
കടലിൽ മത്സ്യോൽപാദനം കൂട്ടാനും അതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കാനും സഹായകരമാകുന്ന സാങ്കേതികവിദ്യയായ കൃത്രിമ ആവാസവ്യവസ്ഥ ചർച്ചയാകുന്നു. കടലിനടിയിൽ സ്ഥാപിക്കാവുന്ന കൃത്രിമ മത്സ്യആവാസവ്യവസ്ഥ (ആർട്ടിഫിഷ്യൽ റീഫ്) മത്സ്യമേഖലയിൽ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. പ്രത്യേക ശാസ്ത്രീയ മാതൃകയിൽ നിർമിച്ച ഇവ കടലിനടിയിൽ സ്ഥാപിക്കുന്നതിലൂടെ സസ്യ-ജന്തുജാലങ്ങൾ തഴച്ച് വളരുകയും മീൻ കൂടുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.സുസ്ഥിരമത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടക്കുന്ന രാജ്യാന്തര സമ്മേളനത്തിലാണ് കൃത്രിമ മത്സ്യആവാസവ്യവസ്ഥയുടെ സാധ്യതകൾ ചർച്ചയായത്.
|
|
Publisher |
Deepika
|
|
Date |
2023
|
|
Type |
Article
NonPeerReviewed |
|
Format |
text
|
|
Language |
en
|
|
Identifier |
http://eprints.cmfri.org.in/16755/1/Deepika_16-02-2023.pdf
CMFRI, Library (2023) മത്സ്യോൽപാദനം കൂട്ടാൻ കൃത്രിമ മത്സ്യ ആവാസവ്യവസ്ഥ Deepika dated 16th February 2023. Deepika. (In Press) |
|