Record Details

കൃത്രിമ മത്സ്യആവാസവ്യവസ്ഥ ഉൽപാദനം കൂട്ടും: സി എം എഫ് ആർ ഐ Deshabhimani dated 16th February 2023

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/16756/
 
Title കൃത്രിമ മത്സ്യആവാസവ്യവസ്ഥ ഉൽപാദനം കൂട്ടും: സി എം എഫ് ആർ ഐ Deshabhimani dated 16th February 2023
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description കടലിൽ മത്സ്യോൽപാദനം കൂട്ടാനും അതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കാനും സഹായകരമാകുന്ന സാങ്കേതികവിദ്യയായ കൃത്രിമ ആവാസവ്യവസ്ഥ ചർച്ചയാകുന്നു. കടലിനടിയിൽ സ്ഥാപിക്കാവുന്ന കൃത്രിമ മത്സ്യആവാസവ്യവസ്ഥ (ആർട്ടിഫിഷ്യൽ റീഫ്) മത്സ്യമേഖലയിൽ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. പ്രത്യേക ശാസ്ത്രീയ മാതൃകയിൽ നിർമിച്ച ഇവ കടലിനടിയിൽ സ്ഥാപിക്കുന്നതിലൂടെ സസ്യ-ജന്തുജാലങ്ങൾ തഴച്ച് വളരുകയും മീൻ കൂടുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. സുസ്ഥിരമത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടക്കുന്ന രാജ്യാന്തര സമ്മേളനത്തിലാണ് കൃത്രിമ മത്സ്യആവാസവ്യവസ്ഥയുടെ സാധ്യതകൾ ചർച്ചയായത്.
 
Publisher Deshabhimani
 
Date 2023
 
Type Article
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/16756/1/Deshabhimani_16-02-2023.pdf
CMFRI, Library (2023) കൃത്രിമ മത്സ്യആവാസവ്യവസ്ഥ ഉൽപാദനം കൂട്ടും: സി എം എഫ് ആർ ഐ Deshabhimani dated 16th February 2023. Deshabhimani.