Record Details

സമുദ്രമത്സ്യ മേഖലയിൽ വഴിത്തിരിവ്, മത്സ്യോൽപാദനം കൂട്ടാൻ പുതിയ വഴി Manorama Online dated 17th February 2023

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/16758/
https://www.manoramaonline.com/karshakasree/agri-news/2023/02/15/creating-marine-habitat-the-artificial-reef.html
 
Title സമുദ്രമത്സ്യ മേഖലയിൽ വഴിത്തിരിവ്, മത്സ്യോൽപാദനം കൂട്ടാൻ പുതിയ വഴി Manorama Online dated 17th February 2023
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description കടലിൽ മത്സ്യോൽപാദനം കൂട്ടാനും അതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കാനും സഹായകരമാകുന്ന സാങ്കേതികവിദ്യയായ കൃത്രിമ ആവാസവ്യവസ്ഥ ചർച്ചയാകുന്നു. കൃത്രിമ ആവാസവ്യവസ്ഥകൾ ചൂണ്ട ഉപയോഗിച്ച് മീൻപിടിക്കുന്നവർക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും കൂടുതൽ മീൻ ലഭിക്കാൻ വഴിയൊരുക്കും. റീഫുകൾ സ്ഥാപിക്കുന്നിടങ്ങളിൽ സ്‌കൂബാ ഡൈവിംഗിന് അവസരമൊരുങ്ങുന്നതിനാൽ ടൂറിസം സാധ്യതയും അതിലൂടെ മറ്റ് ഉപജീവനമാർഗങ്ങളുമുണ്ടാകും. മത്സ്യബന്ധനത്തിനു വേണ്ടിവരുന്ന ഇന്ധനച്ചെലവിൽ കുറവ് വരുമെന്നും സിഎംഎഫ്ആർഐയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
 
Publisher Manorama Online
 
Date 2023
 
Type Article
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/16758/1/Manorama%20Online_17-02-2023.pdf
CMFRI, Library (2023) സമുദ്രമത്സ്യ മേഖലയിൽ വഴിത്തിരിവ്, മത്സ്യോൽപാദനം കൂട്ടാൻ പുതിയ വഴി Manorama Online dated 17th February 2023. Manorama Online.