Record Details

അലങ്കാരമത്സ്യകൃഷി: മാതൃകയായി തൃപ്തിയും ദീപയും നാളെ ലോക വനിത ദിനത്തില്‍ സിഎംഎഫ്ആര്‍ഐ ഇവരെ ആദരിക്കും Dhanam Online dated 7th March 2023

CMFRI Repository

View Archive Info
 
 
Field Value
 
Relation http://eprints.cmfri.org.in/16811/
https://dhanamonline.com/women/thripti-and-deepa-women-shines-in-the-fisheries-sector-1202995
 
Title അലങ്കാരമത്സ്യകൃഷി: മാതൃകയായി തൃപ്തിയും ദീപയും നാളെ ലോക വനിത ദിനത്തില്‍ സിഎംഎഫ്ആര്‍ഐ ഇവരെ ആദരിക്കും Dhanam Online dated 7th March 2023
 
Creator CMFRI, Library
 
Subject CMFRI News Clippings
 
Description മത്സ്യമേഖലയിൽ സ്ത്രീശക്തി തെളിയിച്ച് മാതൃകയാകുകയാണ് തൃപ്തി ഷെട്ടിയും ദീപ മനോജും. അലങ്കാര മത്സ്യ കൃഷി വിപണന രംഗത്ത് സംരംഭകരായി മികവ് തെളിയിച്ചാണ് ഇരുവരും ശ്രദ്ധേയരാകുന്നത്. വെല്ലുവിളികൾ ഏറെയുള്ള അലങ്കാര മത്സ്യക്കൃഷി മേഖലയിൽ കഠിനാധ്വാനവും മാനേജ്‌മെന്റ് വൈദഗ്ധ്യവും കൊണ്ട് കരുത്ത് തെളിയിച്ച രണ്ടുപേരെയും ലോക വനിത ദിനത്തിൽ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) ആദരിക്കും. കോവിഡ് കാല പ്രതിസന്ധികളെ മനോധൈര്യത്തോടെ നേരിട്ടാണ് തൃപ്തിയും ദീപയും അവരുടെ ബിസിനസ് സംരംഭം വിജയകരമാക്കിയത്.
 
Publisher Dhanam Online
 
Date 2023
 
Type Article
NonPeerReviewed
 
Format text
 
Language en
 
Identifier http://eprints.cmfri.org.in/16811/1/Dhanam%20Online_07-03-2023.pdf
CMFRI, Library (2023) അലങ്കാരമത്സ്യകൃഷി: മാതൃകയായി തൃപ്തിയും ദീപയും നാളെ ലോക വനിത ദിനത്തില്‍ സിഎംഎഫ്ആര്‍ഐ ഇവരെ ആദരിക്കും Dhanam Online dated 7th March 2023. Dhanam Online.