Record Details

നെൽക്കൃഷിയിലെ യന്ത്രവത്കരണം

CMFRI Repository

View Archive Info
 
 
Field Value
 
Relation https://eprints.cmfri.org.in/10736/
 
Title നെൽക്കൃഷിയിലെ യന്ത്രവത്കരണം
 
Creator Subramannian, Shinoj
Anjelo, F Pushparaj
 
Subject Agriculture
Krishi Vigyan Kendra
 
Description എറണാകുളം ജില്ലയിലും കേരളത്തിൽ പൊതുവായും നേരിടുന്ന തൊഴിലാളി ക്ഷാമം മൂലമാണ് പ്രധാനമായും നെൽകൃഷി അന്യം നിന്നു കൊണ്ടിരിക്കുന്നതും അരിയ്ക്കായി നമ്മൾ അയൽ സംസ്ഥാനങ്ങളെ ആശ്രയിച്ചു കൊണ്ടിരിക്കുന്നതും. യന്ത്രവൽക്കരണം തൊഴിലാളി ക്ഷാമത്തിനൊരു പരിഹാരവും അതുവഴി നെൽകൃഷി മേഖലയെ പുനരുജ്ജീവിപ്പിക്കുവാനുള്ള ഒരു ഉത്തമ മാർഗവുമാണ്. നെൽകൃഷിയിലെ യന്ത്രവൽക്കരണത്തിൽ പടിപടിയായുള്ള പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.
 
Publisher ICAR- Central Marine Fisheries Research Institute
 
Date 2013
 
Type Other
PeerReviewed
 
Format text
 
Language en
 
Identifier https://eprints.cmfri.org.in/10736/1/KVK%20Pamphlet_2013_Shinoj%20Subramannian.pdf
Subramannian, Shinoj and Anjelo, F Pushparaj (2013) നെൽക്കൃഷിയിലെ യന്ത്രവത്കരണം. ICAR- Central Marine Fisheries Research Institute, Kochi.