Record Details

ചോളകൃഷി കേരളത്തിൽ

CMFRI Repository

View Archive Info
 
 
Field Value
 
Relation https://eprints.cmfri.org.in/11139/
 
Title ചോളകൃഷി കേരളത്തിൽ
 
Creator Meena, V K
 
Subject Agriculture
Krishi Vigyan Kendra
 
Description ഉത്തരേന്ത്യയിൽ ഉടനീളം കൃഷിചെയ്തുവരുന്ന ഒരു ധാന്യവിളയാണ് ചോളം. ദക്ഷിണേന്ത്യയിൽ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ ചിലയിടങ്ങളിലായി ചോളം കൃഷി ചെയ്തുവരുന്നു. ഭക്ഷ്യവസ്തുവായും, കോഴിത്തീറ്റയായും ഉപയോഗിക്കുന്ന ഇതിൻ്റെ വിളവെടുപ്പിന് ശേഷമുള്ള ഭാഗം കാലിത്തീറ്റയായും ഉപയോഗിക്കുന്നു. പൊള്ളിച്ചെടുത്ത ചോളം പോപ്കോൺ, കോൺഫ്ളേക്‌സ്, കോൺ സ്റ്റാർച്ച് എന്നിവ ചോളത്തിൽ നിന്നുള്ള മൂല്യവർധിത ഉല്പ്‌പന്നങ്ങളാണ്. ഇത് ഒറ്റയ്ക്കും ഇടവിളയായി വാഴത്തോട്ടങ്ങളിലും തെങ്ങിൻ തോപ്പുകളിലും നടാവുന്നതാണ്.
 
Publisher ICAR- Central Marine Fisheries Research Institute
 
Date 2011-09-05
 
Type Other
NonPeerReviewed
 
Format text
 
Language en
 
Identifier https://eprints.cmfri.org.in/11139/1/KVK%20Pamphlet_2011_Vijendrakumar%20Meena.pdf
Meena, V K (2011) ചോളകൃഷി കേരളത്തിൽ. ICAR- Central Marine Fisheries Research Institute, Kochi.