KRISHI
ICAR RESEARCH DATA REPOSITORY FOR KNOWLEDGE MANAGEMENT
(An Institutional Publication and Data Inventory Repository)
"Not Available": Please do not remove the default option "Not Available" for the fields where metadata information is not available
"1001-01-01": Date not available or not applicable for filling metadata infromation
"1001-01-01": Date not available or not applicable for filling metadata infromation
Please use this identifier to cite or link to this item:
http://krishi.icar.gov.in/jspui/handle/123456789/81878
Title: | കരിപ്പൊടികൊണ്ടൊരു കണ്ണാടിത്തറ |
Other Titles: | Not Available |
Authors: | P. Anithakumari |
ICAR Data Use Licennce: | http://krishi.icar.gov.in/PDF/ICAR_Data_Use_Licence.pdf |
Author's Affiliated institute: | ICAR::Central Plantation Crops Research Institute |
Published/ Complete Date: | 2021-10-01 |
Project Code: | Not Available |
Keywords: | കരിപ്പൊടി കണ്ണാടിത്തറ മെർക്കുറി ചുണ്ണാമ്പ് ജോൺ ഹണ്ടർ |
Publisher: | COCONUT DEVELOPMENT BOARD |
Citation: | Not Available |
Series/Report no.: | Not Available; |
Abstract/Description: | വ്യവസായങ്ങൾക്കും വീടുകളിയിലും നിത്യേനയുള്ള നിരവധി ആവശ്യങ്ങൾക്ക് ഉതകിയിരുന്ന പ്രകൃതി സൗഹൃദ ഉല്പന്നമാണ് ചിരട്ട. 1889 - കളില് പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ പാനീയങ്ങൾ ഒഴിക്കാനുള്ള കപ്പുകൾ, കുപ്പികൾ, എണ്ണവിളക്ക് തുടങ്ങി സംഗീതോപകരണങ്ങൾ വരെ ചിരട്ടകൾ ഉപയോഗിച്ച് നിർമ്മിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ കൊളോണിയൽ കാലഘട്ടത്തിൽ, 1889 ൽ നടത്തിയ ഒരു പ്രദർശനത്തിൽ ചിരട്ടയിൽ നിന്ന് മാത്രം 83 തരം വിവിധ ഉല്പന്നങ്ങൾ വളരെ ശ്രദ്ധയാകർഷിച്ചതായി റിപ്പോർട്ടുകളിലുണ്ട്. തേങ്ങയിലെ ഏറ്റവും കട്ടിയുള്ള ഭാഗമാണല്ലോ ചിരട്ട പാചകത്തിന് ചിരട്ട ഉപയോഗിക്കുന്നത് രുചി വർദ്ധനവിനും കൽക്കരിയുടെ ചെലവ് കുറയ്ക്കുന്നതിനുമായി പല രാജ്യങ്ങളിലും അനുവർത്തിക്കുന്നുണ്ട്. |
Description: | തെങ്ങില്ലാത്ത പുരയിടവും വെളിച്ചെണ്ണയും തേങ്ങയും, ഓലയും ചിരട്ടയും മടലും ഉപയോഗിക്കാത്ത അടുക്കളകളും, ഓലപീപ്പിയും ഓലപ്പന്തും തൊടാത്ത കുഞ്ഞികൈകളും വിരളമായിരുന്ന കാലമുണ്ടായിരുന്നു നമുക്ക്. കാലം തെങ്ങിന് കാത്തുവെച്ചിരുന്നത് തളർച്ചയുടെയും ഉയർച്ചയുടെയും രീതികളായിരുന്നു. വെളിച്ചെണ്ണയ്ക്ക് ഇകഴ്ത്തലും തെങ്ങിൻ വിറകിന് സ്ഥാനമില്ലായ്മയും തെങ്ങിനെ പരിചരിക്കാൻ മടിയും മറവിയും കാലാന്തരത്തിൽ ഉണ്ടായി. മികച്ചതിനെ കാലത്തിന് കൈവിടാൻ കഴിയില്ല എന്നതിന്റെ തെളിവ് കൂടിയാണ്തേങ്ങയുടെയും വെളിച്ചെണ്ണയുടെയും തിരിച്ച് പിടിക്കലുകൾ. തെങ്ങിനെയും പരിചരണമികവിലൂടെ വരുമാന വിളയാക്കണം, തേങ്ങയ്ക്ക് മാത്രമല്ല കരിക്കിനും നീരയ്ക്കും ചിരട്ടയ്ക്കുമൊപ്പം ശാസ്ത്രീയമാനങ്ങളുള്ള എത്രയെത്ര ഉല്പന്നങ്ങൾ! കൊറോണക്കാലത്തെ സന്തത ശീലങ്ങളിലൊന്ന് വെളിച്ചെണ്ണ സോപ്പുകളുടെ ഉപയോഗം തന്നെയായിരിക്കണം. വൈറസുകൾക്കെതിരെ വെളിച്ചെണ്ണയുടെ കഴിവ് വിവിധ രാജ്യങ്ങളിൽ ഗവേഷണമായിരിക്കുന്നു, നിരവധി ശാസ്ത്രീയ ഫലങ്ങൾ ആശാവഹമായ രീതിയിൽ വരുന്നതും ശുഭസൂചകങ്ങൾ ആണ്. ചിരട്ടയും ചിരട്ടയിൽ നിന്നുള്ള ഉത്പന്നങ്ങൾക്കും നിരവധിയായുള്ള ഉപയോഗങ്ങൾ സമൂഹം കണ്ടെത്തി ഉപയുക്തമാക്കിയിട്ടുണ്ട്. |
ISSN: | Not Available |
Type(s) of content: | Article |
Sponsors: | Not Available |
Language: | Malayalam |
Name of Journal: | Indian Coconut Journal |
Volume No.: | 12(10) |
Page Number: | 18 - 19 |
Name of the Division/Regional Station: | Agricultural extension, Regional station: Kayamkulam |
Source, DOI or any other URL: | Not Available |
URI: | http://krishi.icar.gov.in/jspui/handle/123456789/81878 |
Appears in Collections: | HS-CPCRI-Publication |
Files in This Item:
File | Description | Size | Format | |
---|---|---|---|---|
karippodikondoru kannadi thara.pdf | 334.77 kB | Adobe PDF | View/Open |
Items in KRISHI are protected by copyright, with all rights reserved, unless otherwise indicated.